Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightDrinkschevron_rightആരോഗ്യത്തിനും...

ആരോഗ്യത്തിനും സൗന്ദര്യത്തിനും ബീറ്റ്റൂട്ട്-നെല്ലിക്ക ജ്യൂസ്

text_fields
bookmark_border
Beetroot-Gooseberry Juice
cancel

നമ്മുടെ ഭക്ഷണത്തിൽ ജൂസുകൾ ഉൾപ്പെടുത്തുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങൾ ഉണ്ട്. പഴങ്ങൾ പോലെ തന്നെ പച്ചക്കറി ജൂസുകൾക്കും ഒരുപാട്‌ പ്രാധാന്യം ഉണ്ട്.

ചേരുവകൾ:

  • ബീറ്റ്റൂട്ട് -1 വലുത്‌
  • നെല്ലിക്ക-250ഗ്രാം
  • ഇഞ്ചി - ഒരു കഷ്ണം
  • തേൻ -3 ടേബിൾ സ്പൂൺ
  • പിങ്ക് ഉപ്പ്‌-ഒരു നുള്
  • നാരങ്ങാ നീർ-1/2 നാരങ്ങയുടെ

ഉണ്ടാക്കുന്ന വിധം:

നെല്ലിക്കയും തൊലികളഞ്ഞ ബെറ്റ്‌റൂട്ടും ഉപ്പും നാരങ്ങാ നീരും ഇഞ്ചിയും ചെർത്തി നന്നായി അരച്ചെടുക്കുക. ശേഷം അരിച്ചെടുത്തു ആവശ്യാനുസരണം തേൻ ചേർത്തി കുടിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthy juicejuiceCool DrinksFood RecipeLatest News
News Summary - Special Beetroot-Gooseberry Juice
Next Story