Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രുചികരമായ മാലാഡ്

text_fields
bookmark_border
Maladu
cancel

ചേരുവകൾ:

  • പൊരികടല - 1 കപ്പ്
  • പഞ്ചസാര (പൊടിച്ചത്) - 1/2 കപ്പ്
  • നെയ്യ് - 1/4 കപ്പ്
  • ഏലക്ക (പൊടിച്ചത്) - 2 എണ്ണം

തയാറാക്കുന്നവിധം:

പൊരികടല വറുത്ത് ആറിയ ശേഷം പൊടിക്കുക. ഇത് തെള്ളി കട്ടവിമുക്തമാക്കുക. പഞ്ചസാരയും ഏലക്കാപൊടിയും ചേർക്കുക. ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇത് പൊരികടലയിൽ ചേർക്കുക. നന്നായി ഇളക്കി ചൂടോടെ തന്നെ ഉരുളകളാക്കുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - How to make Maladu
Next Story