Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2025 3:08 PM IST Updated On
date_range 16 May 2025 3:08 PM ISTകുട്ടികളുടെ ടെഡ്ഡി സാൻഡ്വിച്ച്
text_fieldsbookmark_border
ചേരുവകൾ:
- ബ്രഡ് - 4 എണ്ണം
- ബ്രഡ് സ്പ്രഡിന് വേണ്ടത്
- ഡേറ്റ്സ് - 50 ഗ്രാം
- കൊക്കോ പൗഡർ ^ 2 ടേബ്ൾ സ്പൂൺ
- ഓയിൽ - 1/4 കപ്പ്
- നട്ട്സ് - 10 ഗ്രാം
തയാറാക്കേണ്ടവിധം:
രണ്ടാമത്തെ ചേരുവകൾ മിക്സിയിൽ അടിച്ചെടുത്ത് ബ്രെഡിൽ സ്പ്രെഡ് ചെയ്ത ശേഷം ഫ്രൂട്ട് വെച്ച് അലങ്കരിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story