Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലോക പ്രമേഹ...

ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
medical check up camp
cancel
camera_alt

ഉമ്മുൽ ഹസം കിംസ്​ ഹെൽത്​ മെഡിക്കൽ സെന്‍റർ നെസ്​റ്റോ ഹൈപ്പർമാർക്കറ്റുമായി സഹകരിച്ച്​ ഗുദൈബിയ ബ്രാഞ്ചിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ നിന്ന്​

മനാമ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച്​ ഉമ്മുൽഹസം കിംസ്​ ഹെൽത്​ മെഡിക്കൽ സെന്‍റർ നെസ്​റ്റോ ഹൈപ്പർമാർക്കറ്റുമായി സഹകരിച്ച് മെഡിക്കൽ പരിശോധന ക്യാമ്പ്​ സംഘടിപ്പിച്ചു. ഗുദൈബിയ നെസ്​റ്റോ ഹൈപ്പർമാർക്കറ്റിൽ നടന്ന ക്യാമ്പിൽ ജീവനക്കാരും ഉപഭോക്​താക്കളുമടക്കം നിരവധി പേർ പ​ങ്കെടുത്തു.

മെഡിക്കൽ പരിശോധനക്ക്​ പുറമെ പ്രമേഹ രോഗത്തെക്കുറിച്ച്​ ബോധവത്​കരണവും നടന്നു. ഇന്ന്​ രാവിലെ പത്തു മുതൽ ഒരുമണി വരെ ഹുറ എക്സിബിഷൻ റോഡിലെ നെസ്​റ്റോ ഹൈപ്പർ മാർക്കറ്റിൽ മെഡിക്കൽ പരിശോധന ക്യാമ്പ്​ നടക്കുമെന്ന്​ മാനേജ്​മെന്‍റ്​ അറിയിച്ചു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Diabetes Daymedical check up camp
News Summary - A medical check-up camp was organized in conjunction with World Diabetes Day
Next Story