Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐന സമ്മർ ക്യാമ്പ്...

ഐന സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
ഐന സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു
cancel
camera_alt

ഐനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മർ ക്യാമ്പിൽനിന്ന്

മനാമ: സൽമാനിയ ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം നഴ്‌സുമാരുടെ കൂട്ടായ്മയായ ഐനയുടെ നേതൃത്വത്തിൽ സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു.

കുടുംബാംഗങ്ങളോടൊപ്പം സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികൾക്കായി വിവിധ വിനോദ ഗെയിമുകളും മത്സരങ്ങളും നടത്തി. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. സൗഹൃദവും കുടുംബബന്ധങ്ങളും ഊട്ടിയുറപ്പിക്കുന്ന തരത്തിൽ നടന്ന പരിപാടി എല്ലാവർക്കും മനോഹരമായ അനുഭവമായി.

പരിപാടിയുടെ കോർഡിനേഷൻ അനിൽ, ജോർജ്, ഷോളി, സുമ, അഞ്ചു രാജ്, ബ്ലീസി, റാണി, സനീഷ് എന്നിവർ നിർവഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:summer camp
News Summary - AEINA organized a summer camp
Next Story