Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസാങ്കേതിക തകരാർ;...

സാങ്കേതിക തകരാർ; പുറപ്പെടാനാകാതെ എയർ ഇന്ത്യ എക്സ്പ്രസ് ബഹ്റൈൻ വിമാനത്താവളത്തിൽ, യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി

text_fields
bookmark_border
സാങ്കേതിക തകരാർ; പുറപ്പെടാനാകാതെ എയർ ഇന്ത്യ എക്സ്പ്രസ് ബഹ്റൈൻ വിമാനത്താവളത്തിൽ, യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി
cancel

മനാമ: സാങ്കേതിക തകരാർ മൂലം പുറപ്പെടാനാകാതെ ബഹ്റൈൻ എയർപോർട്ടിൽ കുടുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്. ഇന്ന് രാവിലെ 10.20 ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്‍റെ ടയറിനുണ്ടായ പ്രശ്നമാണ് കാരണമെന്നാണ് അറിയിച്ചത്.

രാത്രി 8:20 ന് തന്നെ പുറപ്പെടുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അതും നടന്നിട്ടില്ല. ആവശ്യമുള്ള സ്പെയർപാർട്സ് ഇതുവരെ ഇന്ത്യയിൽ നിന്നും എത്താത്തതാണ് കാരണം. യാത്രക്കാരെയെല്ലാം സുരക്ഷിതമായി ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടുമെന്നാണ് ലഭിച്ച വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain airportair India ExpressTechnical glitch
News Summary - Air India Express grounded at Bahrain airport due to technical glitch
Next Story