Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ൽ​ഫു​ർ​ഖാ​ൻ...

അ​ൽ​ഫു​ർ​ഖാ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ്‌ നാ​ളെ

text_fields
bookmark_border
blood donation camp
cancel

മ​നാ​മ: അ​ൽ​ഫു​ർ​ഖാ​ൻ സെ​ന്റ​ർ ര​ക്ത​ദാ​ന ക്യാ​മ്പ്‌ നാ​ളെ ന​ട​ക്കും. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ൽ​ഫു​ർ​ഖാ​ൻ സെ​ന്റ​ർ വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തി​വ​രു​ന്ന ര​ക്ത​ദാ​ന ക്യാ​മ്പ്‌ നാ​ളെ വെ​ള്ളി​ഴാ​ഴ്ച സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സി​ൽ ന​ട​ക്കും.രാ​വി​ലെ 7 മു​ത​ൽ 12 വ​രെ ന​ട​ക്കു​ന്ന ക്യാ​മ്പി​ൽ ര​ക്തം ദാ​നം ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്‌ 33106589, 38092855 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsBlood Donation CampalfurkhanBahrain News
News Summary - Alfurkhan Blood Donation Camp Tommorrow
Next Story