Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2025 11:42 PM IST Updated On
date_range 20 Feb 2025 11:42 PM ISTബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
എബ്രഹാം സാമുവൽ
മനാമ: ദീർഘകാലം ബഹ്റൈനിൽ പ്രവാസിയായിരുന്ന പത്തനംതിട്ട കുമ്പനാട് കാവുംകോട്ടേത്ത് എബ്രഹാം സാമുവൽ (ബഹ്റൈൻ രാജു-73) നാട്ടിൽ നിര്യാതനായി.
മനാമയിലെ അറേബ്യൻ പെയിന്‍റിങ് പ്രസ്സിൽ വർഷങ്ങളോളം ജോലി ചെയ്തിട്ടുണ്ട്.
ഭാര്യ: പരേതയായ മേരിക്കുട്ടി സാമുവേൽ സൽമാനിയ ഹോസ്പിറ്റലിലെ നഴ്സായിരുന്നു.
മക്കൾ: റെനി സ്റ്റീഫൻ, ജെനി സാമുവൽ(ഇരുവരും ഓസ്ട്രേലിയ).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story