Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ വെള്ളിയാഴ്​ച...

ബഹ്​റൈനിൽ വെള്ളിയാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചത്​ 384 പേർക്ക്​

text_fields
bookmark_border
ബഹ്​റൈനിൽ വെള്ളിയാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചത്​ 384 പേർക്ക്​
cancel

മനാമ: ബഹ്​റൈനിൽ വെള്ളിയാഴ്​ച 384 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 288 പേർ വിദേശ തൊഴിലാളികളാണ്​. 84 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 9685 കോവിഡ്​ പരിശോധനകൾ​ രാജ്യത്ത്​ നടത്തി​. നിലവിൽ 3932 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​.

ഇവരിൽ നാല്​ പേർ ഒഴികെ മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്​തികരമാണ്​. പുതുതായി 287 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 2640 പേരാണ്​ രോഗമുക്​തി നേടിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19lockdown
News Summary - Covid 19 cases in baharain-Gulf news
Next Story