Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്റൈനിലെത്തിയ റെൻജി അച്ചനും ടെനി കൊച്ചമ്മക്കും വിമാനത്താവളത്തിൽ സ്വീകരണം നൽകി

text_fields
bookmark_border
ബഹ്റൈനിലെത്തിയ റെൻജി അച്ചനും ടെനി കൊച്ചമ്മക്കും വിമാനത്താവളത്തിൽ സ്വീകരണം നൽകി
cancel

മനാമ: ബഹ്‌റൈനിലെത്തിയ മാർത്തോമ്മാ ഇടവകയുടെ കൺവെൻഷൻ പ്രസംഗകനായ റവ. റെൻജി വർഗീസ് അച്ചനും ടെനി കൊച്ചമ്മക്കും വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഇടവക വികാരി റവ. ബിജു ജോൺ അച്ചൻ, കോ-വികാരി റവ. സാമുവൽ വർഗീസ് അച്ചൻ, ട്രസ്റ്റി മാത്യൂസ് ഫിലിപ്പ്, കൺവീനർ ഐപ്പ് ജോൺ, കമ്മിറ്റി അംഗങ്ങൾ, ഇടവകാംഗങ്ങൾ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.

സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 1 വരെ മാർത്തോമ്മാ കോംപ്ലക്സിൽ നടക്കുന്ന ഇടവക കൺവെൻഷനിൽ റവ. റെൻജി വർഗീസ് അച്ചൻ വചനശുശ്രൂഷക്ക് നേതൃത്വം നൽകും. ഒക്ടോബർ 5 വരെ അച്ചനും കൊച്ചമ്മയും ബഹ്‌റൈനിൽ ഉണ്ടായിരിക്കുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Renji Achan and Teni Kochamma given a warm reception upon arrival in Bahrain
Next Story