Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗുരുദേവ സോഷ്യൽ...

ഗുരുദേവ സോഷ്യൽ സൊ​ൈസറ്റി നവരാത്രി മഹോത്സവവും വിദ്യാരംഭവും ആഘോഷിക്കും

text_fields
bookmark_border
ഗുരുദേവ സോഷ്യൽ സൊ​ൈസറ്റി നവരാത്രി മഹോത്സവവും വിദ്യാരംഭവും ആഘോഷിക്കും
cancel

ബഹ്​റൈൻ: ഗുരുദേവ സോഷ്യൽ സൊ​ൈസറ്റി കാനു ഗാർഡൻ ബഹ്​റൈൻ ഇൗ വർഷത്തെ നവരാത്രി മഹോത്സവവും വിദ്യാരംഭവും വിപുലമായി ആഘോഷിക്കുമെന്ന്​ സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഒക്​ടോബർ 10ന്​ 7.30ന്​ നവരാത്രി മഹോത്സവ ആഘോഷങ്ങളുടെ ഉദ്​ഘാടനം കെ.ജി. ബാബുരാജ്​ നിർവഹിക്കും. ഒക്​ടോബർ 19ന്​ വിജയദശമി നാളിൽ രാവിലെ അഞ്ച്​ മുതൽ വിദ്യാരംഭം നടക്കും. പന്തളം കൊട്ടാരത്തിലെ ശശികുമാർ വർമ വിദ്യാരംഭത്തിന്​ നേതൃത്വം നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsgurudeva social societynavaratri maholsava celebration
News Summary - gurudeva social society navaratri maholsava celebration -gulf news
Next Story