Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമലപ്പുറം പൊന്നാനി...

മലപ്പുറം പൊന്നാനി സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

text_fields
bookmark_border
Muhammed Obituary
cancel

മനാമ: മലപ്പുറം പൊന്നാനി സ്വദേശി പുത്തൻ വീട്ടിൽ ഇളയേടത്ത് മുഹമ്മദ് എന്ന മുഹമ്മദ്‌ മാറഞ്ചേരി (56) ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി. പി.സി.ഡബ്ല്യൂ.എഫ് ബഹ്‌റൈൻ കമ്മിറ്റി പ്രസിഡന്റാണ്. മനാമയിലെ ഓൺലൈൻ കൺസ്ട്രക്ഷൻ എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടരായിരുന്നു.

പിതാവ്: അബ്ദു. മാതാവ്: ഫാത്തിമ. ഭാര്യ: സെമിത. മക്കൾ: അബാദ് മുഹമ്മദ്‌, ഫായിസ് മുഹമ്മദ്‌, ഫാത്തിമ മുഹമ്മദ്‌.

സഹോദരങ്ങൾ: അബൂബക്കർ, ഉമ്മർ, അബ്ദു റഹ്മാൻ, അലി (ലേറ്റ്), ഉസ്മാൻ, കദീജ, റംല. പി.സി.ഡബ്ല്യു.എഫ് ബഹ്റൈനും കെ.എം.സി.സിയും ചേർന്ന് മയ്യിത്ത് നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങൾ ചെയ്തു വരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malappuram nativeGulf ObituaryBahrain NewsLatest News
News Summary - Malappuram native died in Bahrain
Next Story