Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലിനിയുടെ വിയോഗത്തിൽ...

ലിനിയുടെ വിയോഗത്തിൽ ബഹ്​റൈനിലെ മലയാളികളും വേദനയിൽ

text_fields
bookmark_border
ലിനിയുടെ വിയോഗത്തിൽ ബഹ്​റൈനിലെ മലയാളികളും വേദനയിൽ
cancel

മനാമ: കോഴിക്കോട്​ ജില്ലയിൽ പേരാ​മ്പ്രയിൽ നിപ വൈറസ്​ മൂലബാധം മരിച്ച സ്​റ്റാഫ്​ നഴ്​സ്​ ലിനിയുടെ വേർപാടിൽ വേദനയോടെ ബഹ്​റൈനിലെ പേരാ​മ്പ്ര സ്വദേശികൾ. ലിനിയുടെ ഭർത്താവ്​ വടകര സ്വദേശിയായ സജീഷ്​ ബഹ്​റൈൻ പ്രവാസിയാണ്​.

അവാൻ മീഡിയയിൽ അക്കൗണ്ടൻറാണ്​ ഇദ്ദേഹം. ലിനിയെ ബഹ്​റൈനിലേക്ക്​ കൊണ്ടുവരാനിരിക്കുകയായിരുന്നുവത്രെ. അതിനിടയിലാണ്​ വിധി ലിനിയുടെ ജീവൻ തട്ടിയെടുത്തത്​. 

അസുഖം അറിഞ്ഞതോടെ സജീഷ്​ ശനിയാഴ്​ച നാട്ടിലേക്ക്​ മടങ്ങിയിരുന്നു. ദമ്പതികൾക്ക്​ വിധുൽ , സിദ്ധാർഥ്​ എന്നീ​ കുട്ടികളു​ണ്ട്​. ലിനിക്ക​ുണ്ടായ ദുരന്തം അറിഞ്ഞ്​ രാ​േജഷി​​​​​​െൻറ സുഹൃത്തുക്കളും പേരാ​​മ്പ്രക്കാരായ പ്രവാസികളും വിഷമത്തിലാണ്​.

ഡ്യൂട്ടിയുടെ ഭാഗമായി ജീവൻ ബലിയർപ്പിക്കേണ്ടി വന്ന അവർക്ക്​ അന്ത്യാഞ്​ജലി അർപ്പിച്ച്​ പ്രവാസിമലയാളികൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്​റ്റുകൾ ഷെയർ ചെയ്യുന്നുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsNipah Virusinfectionnurse lini
News Summary - nurse dies of suspected Nipah virus infection- kerala news
Next Story