Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോവിഡ്​: ബഹ്​റൈനിൽ...

കോവിഡ്​: ബഹ്​റൈനിൽ ഒരാൾ കൂടി മരിച്ചു

text_fields
bookmark_border
കോവിഡ്​: ബഹ്​റൈനിൽ ഒരാൾ കൂടി മരിച്ചു
cancel

മനാമ: ബഹ്​റൈനിൽ കോവിഡ്​ ബാധിച്ച്​ ചികിത്സയിൽ കഴിഞ്ഞ ഒരാൾ കൂടി മരിച്ചു. 72 വയസ്സുള്ള സ്വദേശി പുരുഷനാണ്​ മരിച്ചത്​. 

ഇദ്ദേഹത്തിന്​ മറ്റ്​ അസുഖങ്ങൾ ഉണ്ടായിരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത്​ മരിച്ചവരുടെ എണ്ണം 27 ആയി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newscovid
News Summary - one more covid death in bahrain
Next Story