Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശ്രീജിത്തിന്‍റെ ...

ശ്രീജിത്തിന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

text_fields
bookmark_border
ശ്രീജിത്തിന്‍റെ   മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
cancel

മനാമ: കഴിഞ്ഞ ദിവസം ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായ മാവേലിക്കര കുന്നം സ്വദേശി ശ്രീജിത്തിന്‍റെ (40) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. പ്രവാസി ലീഗൽ സെല്ലിന്റെ നേതൃത്വത്തിൽ, ബന്ധപ്പെട്ട കമ്പനിയുടെ സഹകരണത്തോടെ ചൊവ്വാഴ്ച പുലർച്ചെ 02.40ന് കൊച്ചിയിൽ എത്തുന്ന മൃതദേഹം തുടർന്ന് നാട്ടിലെത്തിക്കും. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും. പ്രവാസി ലീഗൽ സെൽ ഭാഗത്ത് നിന്ന് നോർക്ക ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഭാര്യ: രമ്യ ശ്രീജിത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsgulfbahrainnews
News Summary - Sreejith’s body has been taken to his native place
Next Story