Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐഫോൺ 18 പ്രോ ബഹ്‌റൈനിൽ പുറത്തിറക്കി എസ്.ടി.സി ബഹ്‌റൈൻ

text_fields
bookmark_border
ഐഫോൺ 18 പ്രോ ബഹ്‌റൈനിൽ പുറത്തിറക്കി എസ്.ടി.സി ബഹ്‌റൈൻ
cancel
camera_alt

എസ്.ടി.സി സംഘടിപ്പിച്ച ഐഫോൺ 18 പ്രോ ലോഞ്ചിങ്ങിൽനിന്ന്

മനാമ: ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 18 പ്രോ സ്മാർട്ട്‌ഫോൺ എസ്ടിസി ബഹ്‌റൈൻ രാജ്യത്ത് ഔദ്യോഗികമായി പുറത്തിറക്കി. സിറ്റി സെന്റർ ബഹ്‌റൈനിലെ എസ്ടിസി ഔട്ട്‌ലെറ്റിൽ സംഘടിപ്പിച്ച പ്രകാശന ചടങ്ങിൽ സാങ്കേതിക വിദഗ്ദ്ധരും ഉപഭോക്താക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

പുതിയ ഫോണിന്റെ വിശേഷങ്ങളും സവിശേഷതകളും നേരിട്ടറിയാൻ ഔട്ട്‌ലെറ്റിൽ പ്രത്യേക ഡെമോ സോണുകൾ ഒരുക്കിയിരുന്നു. ഇതോടൊപ്പം ഉപഭോക്താക്കൾക്കായി പ്രത്യേക 'സ്ക്രാച്ച് ആൻഡ് വിൻ' മത്സരവും സംഘടിപ്പിച്ചു. പുതിയ ഫോണിലേക്ക് മാറുമ്പോൾ പഴയ ഫോണിലെ വിവരങ്ങൾ കൈമാറ്റം ചെയ്യാൻ ഏഴ് ദിവസത്തെ സാവകാശം നൽകുന്ന പ്രത്യേക ട്രേഡ്-ഇൻ പ്രോഗ്രാമും എസ്ടിസി അവതരിപ്പിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - STC Bahrain Officially Launches iPhone 18 Pro in the Kingdom
Next Story