Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ്ട്രീ​റ്റ് ആ​ർ​ട്ട്...

സ്ട്രീ​റ്റ് ആ​ർ​ട്ട് ആ​ൻ​ഡ് ത്രീ​ഡി അ​നാ​മോ​ർ​ഫി​ക് പെ​യി​ന്റി​ങ് വ​ർ​ക്ക് ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Street Art and 3D Anamorphic Painting Workshop
cancel
camera_alt

സാ​മൂ​തി​രി ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ് കോ​ഴി​ക്കോ​ട്, ബ​ഹ്‌​റൈ​ൻ-​അ​ലു​മ്നി, ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ചി​ത്ര​ക​ലാ ക്ല​ബു​മാ​യി സ​ഹ​ക​രി​ച്ച് നടത്തിയ പെ​യി​ന്റി​ങ് വ​ർ​ക്ക്ഷോ​പ്പിൽനിന്ന്

മ​നാ​മ: സാ​മൂ​തി​രി ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ് കോ​ഴി​ക്കോ​ട്, ബ​ഹ്‌​റൈ​ൻ-​അ​ലു​മ്നി, ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ചി​ത്ര​ക​ലാ ക്ല​ബു​മാ​യി സ​ഹ​ക​രി​ച്ച് സ്ട്രീ​റ്റ് ആ​ർ​ട്ട് ആ​ൻ​ഡ് ത്രീ​ഡി അ​നാ​മോ​ർ​ഫി​ക് പെ​യി​ന്റി​ങ് വ​ർ​ക്ക്ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ചു. ശി​ൽ​പ​ശാ​ല​യി​ൽ ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ഡ് ജേ​താ​ക്ക​ളും ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്ട്രീ​റ്റ് ആ​ർ​ട്ടി​സ്റ്റു​ക​ളു​മാ​യ ലിം​നേ​ഷും ജി​ൻ​സി​യു​മാ​ണ് കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി ക്ലാ​സു​ക​ളെ​ടു​ത്ത​ത്. അ​ലു​മ്നി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ജി​ത.​ടി.​കെ സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ അ​ലു​മ്നി ചെ​യ​ർ​മാ​ൻ പ്ര​ജി. വി ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശി​ൽ​പ​ശാ​ല​ക്കു​ശേ​ഷം ന​ട​ന്ന സ​മാ​പ​ന ച​ട​ങ്ങി​ൽ ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പ്പി​ള്ള, സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ശി​ൽ​പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. സാ​മൂ​തി​രി ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ് ബ​ഹ്‌​റൈ​ൻ-​അ​ലു​മ്നി സോ​ഷ്യ​ൽ സ​ർ​വി​സ​സ് കൗ​ൺ​സി​ല​ർ അ​ര​വി​ന്ദ് ബാ​ബു ന​ന്ദി പ്ര​കാ​ശി​പ്പി​ച്ച പ​രി​പാ​ടി​ക്കു ബ​ഹ്‌​റൈ​ൻ അ​ലു​മ്നി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsworkshopstreet artBahrain NewsBahrain KeraliyaSamajam
News Summary - Street Art and 3D Anamorphic Painting Workshop Organized
Next Story