Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപൊ​തു പ​രീ​ക്ഷ​ക​ളി​ൽ...

പൊ​തു പ​രീ​ക്ഷ​ക​ളി​ൽ ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു

text_fields
bookmark_border
Friends Social Association
cancel
camera_alt

പൊ​തു പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ച്ച ഫ്ര​ൻ​ഡ്സ് അ​സോ​സി​യേ​ഷ​ൻ കു​ടും​ബ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ച​പ്പോ​ൾ

മ​നാ​മ: 10, 12 പൊ​തു പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ച്ച ഫ്ര​ൻ​ഡ്സ് അ​സോ​സി​യേ​ഷ​ൻ കു​ടും​ബ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. സി​ഞ്ചി​ലെ ഫ്ര​ൻ​ഡ്സ് സെ​ന്‍റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഗോ​പി​നാ​ഥ് മേ​നോ​ൻ നി​ർ​വ​ഹി​ക്കു​ക​യും വി​ജ​യി​ക​ൾ​ക്ക് മൊ​മെ​ന്‍റോ ന​ൽ​കു​ക​യും ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​മാ​ൽ ന​ദ്‌​വി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച റീ​ഹ ഫാ​ത്തി​മ, മു​ബാ​റ​ക് ബ​ഷീ​ർ, മ​റി​യം ബ​ഷീ​ർ, അ​ഫ്രീ​ൻ ഫാ​ത്തി​മ, ഹ​ന്ന ഫാ​ത്തി​മ എ​ന്നീ കു​ട്ടി​ക​ളും 10 ലെ ​പൊ​തു പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച ഹി​ബ ഫാ​ത്തി​മ, നി​മ ക​മ​റു​ദ്ദീ​ൻ, ഹെ​ന ഗ​ഫൂ​ർ, ഷാ​ദി റ​ഹ്‌​മാ​ൻ, ഫൈ​സാ​ൻ ഇ​ബ്രാ​ഹിം, അ​മീ​ന അ​ലി അ​ഷ്‌​റ​ഫ്‌, സ​ഹ്റ അ​ഷ്‌​റ​ഫ്‌, ഫാ​ത്തി​മ ജി​നാ​ൻ, ഫ​ർ​സി​ൻ അ​ർ​ഷാ​ദ്, ആ​ദി​ൽ അ​ഷ്‌​റ​ഫ്‌, മ​റി​യം അ​സ്മി, മു​ഹ​മ്മ​ദ് സി​യാ​ൻ, റം​സി അ​ൽ​ത്താ​ഫ്, റീ​മാ​സ് ബി​ൻ​ത് മ​ർ​സൂ​ഖ്, സ​ഹ് ല ​റി​യാ​ന, മു​ഹ​മ്മ​ദ് സു​ബൈ​ർ, അ​ഫ്നാ​ൻ ഷൗ​ക്ക​ത്ത​ലി, നി​നു മെ​ഹ്ബി​ൻ എ​ന്നീ കു​ട്ടി​ക​ളും ആ​ദ​രം ഏ​റ്റു​വാ​ങ്ങി. ഇ​തോ​ടൊ​പ്പം റ​മ​ദാ​നി​ൽ ന​ട​ത്തി​യ ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച​വ​രെ​യും ആ​ദ​രി​ച്ചു.

ഒ​ന്നാം സ്ഥാ​നം നേ​ടി​യ റ​ഫീ​ദ നാ​സ​ർ, ര​ണ്ടാം സ്ഥാ​നം നേ​ടി​യ സൈ​ഫു​ന്നി​സ റ​ഫീ​ഖ്, മൂ​ന്നാം സ്ഥാ​നം നേ​ടി​യ റു​ബീ​ന നൗ​ഷാ​ദ്, മു​ഹ​മ്മ​ദ് മു​ഹ് യു​ദ്ദീ​ൻ എ​ന്നി​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​മീ​ർ ഹ​സ​ൻ, മൂ​സ.​കെ ഹ​സ​ൻ, മു​ഹ​മ്മ​ദ് മു​ഹ്‌​യു​ദ്ദീ​ൻ, മു​ഹ​മ്മ​ദ് റ​ഊ​ഫ്, അ​ഹ് മ​ദ് റ​ഫീ​ഖ്, ഇ.​കെ. സ​ലീം, സാ​ജി​ദ സ​ലീം, ജാ​സി​ർ. പി.​പി എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു. ജ​ന. സെ​ക്ര​ട്ട​റി സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി സ്വാ​ഗ​ത​മാ​ശം​സി​ക്കു​ക​യും വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ക​ൺ​വീ​ന​ർ ഷാ​ന​വാ​സ് എ.​എം സ​മാ​പ​നം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു. അ​സി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ക്കീ​ർ ഹു​സൈ​ൻ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. അ​നീ​സ് വി. ​കെ, സ​ജീ​ബ്, ഗ​ഫൂ​ർ മൂ​ക്കു​ത​ല തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentsGulf NewshonoredBahrain NewsFriends Social AssociationPublic examination
News Summary - Students who excelled in public examinations were honored.
Next Story