Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘റെ​ഡ് ബ​ലൂ​ൺ’...

‘റെ​ഡ് ബ​ലൂ​ൺ’ ഷോ​ർ​ട്ട് ഫി​ലിം ആ​ദ്യ പ്ര​ദ​ർ​ശ​നം 20ന്

text_fields
bookmark_border
‘റെ​ഡ് ബ​ലൂ​ൺ’ ഷോ​ർ​ട്ട് ഫി​ലിം ആ​ദ്യ പ്ര​ദ​ർ​ശ​നം 20ന്
cancel

മ​നാ​മ: ബ​ഹ്റൈ​നി​ലെ പ്ര​വാ​സി ക​ലാ പ്ര​വ​ർ​ത്ത​ക​ർ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ‘റെ​ഡ് ബ​ലൂ​ൺ’ ഷോ​ർ​ട്ട് ഫി​ലി​മി​ന്‍റെ ആ​ദ്യ പ്ര​ദ​ർ​ശ​നം ഈ ​മാ​സം 20ന് ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ന് ​ദാ​നാ മാ​ളി​ലെ എ​പി​ക്സ് സി​നി​മ​യി​ൽ ന​ട​ത്തും. കു​ട്ടി സാ​റ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ വി​കാ​സ് സൂ​ര്യ​യും ലി​ജി​ൻ പൊ​യി​ലും ആ​ണ് സ​സ്പെ​ൻ​സ് ത്രി​ല്ല​റാ​യ റെ​ഡ് ബ​ലൂ​ൺ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ബ​ഹ്റൈ​നി​ലാ​ണ് ചി​ത്രീ​ക​ര​ണം ന​ട​ത്തി​യ​ത്.

പ്രി​യ ലി​ജി​നാ​ണ് പ്രൊ​ഡ്യൂ​സ​ർ. സാ​ദി​ഖ്, കു​ട്ടി സാ​റ, ധ​നേ​ഷ്, ബി​സ്റ്റി​ൻ, ജോ​സ്ന, ര​മ്യ ബി​നോ​ജ്, സിം​ല, പ്ര​ശോ​ഭ്, ജെ​ൻ​സ​ൺ, ജെ​സ്‍ലി, സൂ​ര്യ, ദീ​പ​ക് എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്നു.ഡി.​ഒ.​പി ഹാ​രി​സ് ഇ​ക്കാ​ച്ചു​വും എ​ക്സി. പ്രൊ​ഡ്യൂ​സ​ർ​മാ​ർ ഷാ​ജി പു​തു​ക്കു​ടി, ഷം​ന വി​കാ​സ് എ​ന്നി​വ​രു​മാ​ണ്. വ്യ​ത്യ​സ്‍ത​മാ​യ ഈ ​ഷോ​ർ​ട്ട് ഫി​ലിം കാ​ണാ​ൻ ബ​ഹ്റൈ​നി​ലെ ക​ലാ​പ്രേ​മി​ക​ൾ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Short FilmscreeningRed Balloon
News Summary - The first screening of the short film 'Red Balloon' will be held on the 20th.
Next Story