Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ്നേഹ സംവാദം ചൊവ്വാഴ്ച

സ്നേഹ സംവാദം ചൊവ്വാഴ്ച

text_fields
bookmark_border
സ്നേഹ സംവാദം ചൊവ്വാഴ്ച
cancel

മനാമ: പ്രവാസ ലോകത്തിന്റെ ആകുലതകളെക്കുറിച്ചും ആശാവഹമായ പദ്ധതികളെക്കുറിച്ചും സംവദിക്കാൻ വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ 'സ്നേഹസംവാദം' ഒരുക്കുന്നു.

ലോക കേരള സഭ അംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി WPMA ഫേസ്ബുക് പേജിലൂടെ ലൈവായി സംവദിക്കും. ചൊവ്വാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 7:30ന് നടക്കുന്ന പരിപാടിയിൽ സാമ്പത്തിക കരുതലിനെക്കുറിച്ചും. പ്രവാസത്തിന്റെ പുതിയ മേഖലകളെ ക്കുറിച്ചും, കേന്ദ്ര സംസ്ഥാന സർക്കാർ പദ്ധതികളെ ക്കുറിച്ചും അദ്ദേഹം സംസാരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WPMA
News Summary - WPMA Talk on tuesday
Next Story