Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവെ​ടി​നി​ർ​ത്ത​ൽ...

വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പ​ന​ത്തെ സ്വാ​ഗ​തം ചെ​യ്തു

text_fields
bookmark_border
വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പ​ന​ത്തെ സ്വാ​ഗ​തം ചെ​യ്തു
cancel

കു​വൈ​ത്ത് സി​റ്റി: മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് അ​യ​വു​വ​രു​ത്തി ഇ​സ്രാ​യേ​ലും ഇ​റാ​നും വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ലെ​ത്തി​യെ​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ പ്ര​ഖ്യാ​പ​ന​ത്തെ സ്വാ​ഗ​തം​ചെ​യ്തു കു​വൈ​ത്ത്. വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ലെ​ത്താ​ൻ അ​മേ​രി​ക്ക​യും ഖ​ത്ത​റും ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​ശം​സി​ച്ചു.

മേ​ഖ​ല​യി​ൽ സു​ര​ക്ഷ​യും സ്ഥി​ര​ത​യും തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​യാ​യി പ്ര​ഖ്യാ​പ​ന​ത്തെ വി​ല​യി​രു​ത്തി. ഫ​ല​സ്തീ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഇ​സ്രാ​യേ​ലി അ​ധി​നി​വേ​ശ ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ ഈ ​ന​ട​പ​ടി സ​ഹാ​യി​ക്കു​മെ​ന്നും പ്ര​തീ​ക്ഷ പു​ല​ർ​ത്തി. പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ലെ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളും സം​ഘ​ർ​ഷ​ങ്ങ​ളും പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​മാ​യി സം​ഭാ​ഷ​ണ​ങ്ങ​ളെ​യും ന​യ​ത​ന്ത്ര പ​രി​ഹാ​ര​ങ്ങ​ളെ​യും പി​ന്തു​ണ​ക്കു​ന്ന കു​വൈ​ത്തി​ന്റെ ഉ​റ​ച്ച നി​ല​പാ​ടും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ceasefireGulf NewsKuwait NewsLatest News
News Summary - Ceasefire announcement welcomed
Next Story