Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽനിന്ന്​...

കുവൈത്തിൽനിന്ന്​ അക്​ബർ ട്രാവൽസി​െൻറ ചാർ​േട്ടഡ്​ വിമാനം ബുധനാഴ്​ച

text_fields
bookmark_border
akbara11
cancel

കുവൈത്ത്​ സിറ്റി: ഇന്ത്യയിലെ പ്രമുഖ ട്രാവൽസ് ഗ്രൂപ്പായ അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ കുവൈത്തിൽനിന്ന് ഇന്ത്യയിലേക്ക് ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കുന്നു. ആദ്യഘട്ട സർവിസ് ജൂൺ 10 ബുധനാഴ്​ച കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിവടങ്ങിലേക്കാണ്. 

തുടർന്നുള്ള ദിവസങ്ങളിൽ കോഴിക്കോടിനും കൊച്ചിക്കും പുറമെ തിരുവനന്തപുരം, മംഗലാപുരം എന്നീ സ്ഥലങ്ങളിലേക്കും സർവിസ് ക്രമീകരിച്ചിട്ടുണ്ട്. യാത്ര ചെയ്യാൻ താൽപ്പര്യമുള്ളവർ അക്ബർ ട്രാവൽസി​​​​െൻറ വെബ്സൈറ്റിൽ പേര് രജിസ്​റ്റർ ചെയ്യണമെന്ന് റീജനൽ മാനേജർ ഷൈഖ് അബ്​ദുല്ല അറിയിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Expatchartered flightakbar travel
News Summary - chartered flight from kuwait to akbar travels
Next Story