Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2025 5:25 PM IST Updated On
date_range 26 July 2025 5:25 PM ISTചെങ്ങന്നൂർ മുളകുഴ സ്വദേശി കുവൈത്തിൽ നിര്യാതയായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: ആലപ്പുഴ ചെങ്ങന്നൂർ മുളകുഴ സ്വദേശി സ്നേഹ സൂസൻ ബിനു (43) കുവൈത്തിൽ നിര്യാതയായി.
ഹൃദയ സ്തംഭനത്തെ തുടർന്ന് ഫർവാനിയ ഹോസ്പിറ്റലിൽ വെച്ചാണ് മരണം. കുവൈത്ത് മിനിസ്ട്രി ഓഫ് പബ്ലിക് ഹെൽത്ത് ലാബ് ഡിപ്പാർട്മെന്റിൽ ജീവനക്കാരിയായിരുന്നു.
ഭർത്താവ്: ബിനു തോമസ്. മകൾ: ഫെയിത്ത് ബിനു. മൃദദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ ഒ.ഐ.സി.സി കെയർ ടീംന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story