Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2026 12:52 PM IST Updated On
date_range 15 May 2026 12:52 PM ISTഹുദാ സെന്റർ കെ.എൻ.എം പഠന ക്യാമ്പ് ഇന്ന്
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെൻ്റർ തസ്കിയ ക്യാമ്പ് വെള്ളിയാഴ്ച മംഗഫ് ബ്ലോക്ക് ഒന്നിൽ ജംഇയ്യയ്ക്ക് സമീപമുള്ള മസ്ജിദ് അംറ് ബിൻ സഈദ് അൽ ആസിൽ നടക്കും. വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന ക്യാംമ്പിൽ ജൈസൽ എടവണ്ണ, അഹ്മദ് പൊറ്റയിൽ, വീരാൻകുട്ടി സ്വലാഹി, ആദിൽ സ്വലാഹി എന്നിവർ ക്ലാസ് നടത്തും. വാഹന സൗകര്യവുംസ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും- 50770465, 66980663, 66657387.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

