Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ...

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കു​ന ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ജ​ന​റ​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കു​ന ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ജ​ന​റ​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ.​ആ​ദ​ർ​ശ് സ്വൈ​ക കു​വൈ​ത്ത് ന്യൂ​സ് ഏ​ജ​ൻ​സി (കു​ന) ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ മ​ന്നാ​യി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മാ​ധ്യ​മ മേ​ഖ​ല​യി​ൽ സം​യു​ക്ത സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് ഇ​രു​വ​രും ച​ർ​ച്ച​ചെ​യ്തു.

കു​ന ആ​സ്ഥാ​ന​ത്ത് ന​ട​ന്ന യോ​ഗ​ത്തി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​ലും നേ​തൃ​ത്വ​ങ്ങ​ളു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും കാ​ഴ്ച​പ്പാ​ടു​ക​ൾ കൂ​ടു​ത​ൽ അ​ടു​പ്പി​ക്കു​ന്ന​തി​ലും മാ​ധ്യ​മ​ങ്ങ​ളു​ടെ പ​ങ്കി​ന്റെ പ്രാ​ധാ​ന്യ​വും ഇ​രു​വ​രും ഊ​ന്നി​പ്പ​റ​ഞ്ഞു. മാ​ധ്യ​മ മേ​ഖ​ല​യി​ലെ വൈ​ദ​ഗ്ദ്ധ്യം കൈ​മാ​റു​ന്ന​തി​ന്റെ​യും സ​ഹ​ക​ര​ണ​ത്തി​ന്റെ​യും സം​യു​ക്ത പ​രി​ശീ​ല​ന​ത്തി​ന്റെ​യും പ്രാ​ധാ​ന്യ​വും ചൂ​ണ്ടി​ക്കാ​ട്ടി.

വാ​ർ​ത്ത​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ കു​ന​യു​ടെ ശ്ര​മ​ങ്ങ​ളെ​യും വ​സ്തു​നി​ഷ്ഠ​മാ​യ സ​മീ​പ​ന​ത്തെ​യും പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളി​ൽ കു​വൈ​ത്ത് നി​ല​പാ​ട് എ​ടു​ത്തു​കാ​ണി​ക്കു​ന്ന​തി​ൽ അ​തി​ന്റെ പ​ങ്കി​നെ​യും അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക പ്ര​ശം​സി​ച്ചു.

കു​വൈ​ത്തു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം എ​ല്ലാ ത​ല​ങ്ങ​ളി​ലും പ്ര​ത്യേ​കി​ച്ച് മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​കീ​ക​രി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ ശ്ര​മ​ങ്ങ​ളെ അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. എ​ഡി​റ്റോ​റി​യ​ൽ സെ​ക്ട​ർ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഇ​സ്സാം അ​ൽ ഘ​നേം, മാ​ർ​ക്ക​റ്റി​ങ് ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് ഡ​യ​റ​ക്ട​ർ ലാ​മി​യ അ​ൽ ഫാ​ർ​സി എ​ന്നി​വ​രും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsKuwait NewsIndian AmbassadorLatest News
News Summary - Indian Ambassador held a meeting with the Acting Director General of Kuna
Next Story