Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഐ.ടി.എൽ വേൾഡിൻെറ ആദ്യ...

ഐ.ടി.എൽ വേൾഡിൻെറ ആദ്യ ചാർ​ട്ടേഡ്​​ വിമാനം ബുധനാഴ്​ച

text_fields
bookmark_border
ഐ.ടി.എൽ വേൾഡിൻെറ ആദ്യ ചാർ​ട്ടേഡ്​​ വിമാനം ബുധനാഴ്​ച
cancel

കുവൈത്ത്​ സിറ്റി: അത്യാവശ്യമായി നാട്ടിൽ എത്തേണ്ടവർക്കായി ഐ.ടി.എൽ വേൾഡ്​ ട്രാവൽ മാനേജ്​മ​െൻറ്​ കമ്പനി ഏർപ്പെടുത്തുന്ന ആദ്യ ചാർ​േട്ടഡ്​ വിമാനം ബുധനാഴ്​ച കുവൈത്തിൽനിന്ന്​ കോഴിക്കോ​േട്ടക്കും കണ്ണൂരിലേക്കും പറക്കും. വ്യാഴാഴ്​ച കൊച്ചിയിലേക്കും സർവീസ്​ നടത്തും.

​െഎ.ടി.എല്ലി​​െൻറ നിരന്തര ശ്രമഫലമായി സാധ്യമാവുന്ന ചാർട്ടർ വിമാനത്തിൽ ഗർഭിണികൾക്കും രോഗികൾക്കും പ്രായമായവർക്കുമാണ്​ മുൻഗണന നൽകിയതെന്ന്​ അധികൃതർ പറഞ്ഞു. കൂടുതൽ വിമാനം വരുംദിവസങ്ങളിൽ ലഭ്യമാക്കും. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെയും ഇന്ത്യൻ എംബസിയുടെയും പൂർണ സഹകരണത്തോടെയാണ്​ ഇത്​ പൂർത്തീകരിക്കാൻ കഴിഞ്ഞത്​. സർക്കാർ നിഷ്​കർഷിച്ച എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ്​ സേവനം നടത്തുകയെന്ന്​ ​െഎ.ടി.എൽ വേൾഡ്​ കുവൈത്ത്​ മാനേജർ നജിദ അബ്​ദുല്ല അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fligtmalayalam newsPravasi Return
News Summary - itl world news
Next Story