Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2021 11:42 PM IST Updated On
date_range 29 Jun 2021 12:04 AM ISTനാട്ടിലേക്ക് പോകാനിരുന്ന കണ്ണൂർ സ്വദേശി കുവൈത്തിൽ മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: കണ്ണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ ചൊവ്വ ധർമ്മസമാജം സ്കൂൾ സ്വദേശി സുജിത് നാരായൺ (55) ആര് മരിച്ചത്. നാട്ടിലേക്ക് പോകാനായി ടിക്കറ്റ് എടുത്തിരിക്കുകയായിരുന്നു. മാതാവ്: വിശാലാക്ഷി. അവിവാഹിതനാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story