Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​സി.​സി അ​ഞ്ച്...

കെ.​എം.​സി.​സി അ​ഞ്ച് വീ​ടു​ക​ളു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച

text_fields
bookmark_border
കെ.​എം.​സി.​സി അ​ഞ്ച് വീ​ടു​ക​ളു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച
cancel

കു​വൈ​ത്ത് സി​റ്റി : കെ.​എം.​സി.​സി അം​ഗ​ങ്ങ​ൾ​ക്ക് വേ​ണ്ടി സം​സ്ഥാ​ന ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് വി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച ‘ന​ന്മ​ഭ​വ​ന പ​ദ്ധ​തി’​യി​ലെ ആ​ദ്യ അ​ഞ്ച് വീ​ടു​ക​ളു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കും.

വൈ​കീ​ട്ട് നാ​ലി​ന് കോ​ഴി​ക്കോ​ട് ലീ​ഗ് ഹൗ​സി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മു​സ് ലിം ​ലീ​ഗ് അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. മു​സ് ലിം ​ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ സ​ലാം, സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ, അ​ബ്ദു​റ​ഹ്മാ​ൻ ര​ണ്ട​ത്താ​ണി തു​ട​ങ്ങി​യ നേ​താ​ക്ക​ളും പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കു​മെ​ന്ന് കെ.​എം.​സി.​സി അ​റി​യി​ച്ചു.

സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത കു​വൈ​ത്ത് കെ.​എം.​സി.​സി അം​ഗ​ങ്ങ​ളി​ൽ​നി​ന്ന് അ​ഞ്ച് പേ​ർ​ക്കാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ വീ​ട് ന​ൽ​കു​ന്ന​ത്. പ​രി​പാ​ടി​യി​ൽ കു​വൈ​ത്ത് കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ്‌ നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ കാ​രി, ട്ര​ഷ​റ​ർ ഹാ​രി​സ് വ​ള്ളി​യോ​ത്ത്, ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് വി​ങ് ചെ​യ​ർ​മാ​ൻ ഡോ. ​മു​ഹ​മ്മ​ദ​ലി, വൈ​സ് പ്ര​സി​ഡ​ന്റ്‌ എം.​ആ​ർ നാ​സ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsKuwait NewsK.M.C.CLatest News
News Summary - K.M.C.C.'s five houses to be inaugurated on Saturday
Next Story