Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈറ്റ്...

കുവൈറ്റ് എപ്പിസ്‌കോപ്പൽ ചർച്ചസ് ഫെല്ലോഷിപ്പ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

text_fields
bookmark_border
Kuwait Episcopal Church Fellowship
cancel
camera_alt

ബാബു കോശി വാഴയിൽ, റവ. ബിനു ഏബ്രഹാം, എബിൻ റ്റി. മാത്യു

കേരളത്തിൽ നിന്നുള്ള കുവൈറ്റിലെ എപ്പിസ്‌കോപ്പൽ സഭകളുടെ കൂട്ടായ്മയായ കെ.ഇ.സി.എഫ് (കുവൈറ്റ് എപ്പിസ്‌കോപ്പൽ ചർച്ചസ് ഫെല്ലോഷിപ്പ്) 2024-25 വർഷത്തെ വാർഷിക പൊതുയോഗം മെയ് 25ന് മംഗഫ് ബെഥേൽ ചാപ്പലിൽ നടന്നു. 2024-25 വർഷത്തെ റിപ്പോർട്ടും കണക്കും 2025 -26 വർഷത്തെ ബജറ്റും യോഗത്തിൽ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു.

പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്: റവ. ബിനു ഏബ്രഹാം (സെന്റ് ജോൺസ് മാർത്തോമ ഇടവക), വൈസ് പ്രസിഡന്റുമാർ: റവ. സി. ഡി സാമുവേൽ (സെന്റ് മേരീസ് യാക്കോബായ ഇടവക), എബ്രഹാം പി. തോമസ്, സെക്രട്ടറി: ബാബു കോശി വാഴയിൽ, ട്രഷറർ: എബിൻ റ്റി. മാത്യു.

വിവിധ ഇടവകകളിൽ നിന്നുള്ള 17 പേർ അടങ്ങിയ വർക്കിങ് കമ്മറ്റിയെയും വാർഷിക പൊതുയോഗം തെരഞ്ഞെടുത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitnewsOffice Bearers
News Summary - Kuwait Episcopal Church Fellowship elects new office bearers
Next Story