Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2020 11:10 PM IST Updated On
date_range 1 Sept 2020 11:10 PM ISTചികിത്സക്ക് പോയ കുവൈത്ത് പ്രവാസി നാട്ടിൽ മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: ചികിത്സക്ക് നാട്ടിൽ പോയ കുവൈത്ത് പ്രവാസി മരിച്ചു. ആലപ്പുഴ എടത്വ കൊച്ചുപുരക്കൽ പ്രിൻസ് മാത്യൂ (58) ആണ് മരിച്ചത്. ഭാര്യ: ജാൻസി (ആലപ്പുഴ തയ്യിൽ കുടുംബാംഗം). മക്കൾ: നിധിൻ (കുവൈത്ത്), പരേതനായ മിഥുൻ. ബ്രെയിൻ ട്യൂമർ ബാധിച്ച് കുവൈത്തിൽനിന്ന് ചികിത്സക്കായി നാട്ടിൽ പോയതാണ് പ്രിൻസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story