Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightചികിത്സക്ക്​ നാട്ടിൽ...

ചികിത്സക്ക്​ നാട്ടിൽ പോയ മലയാളി നിര്യാതനായി

text_fields
bookmark_border
ചികിത്സക്ക്​ നാട്ടിൽ പോയ മലയാളി നിര്യാതനായി
cancel

കുവൈത്ത്​ സിറ്റി: ഉദര രോഗത്തെ തുടർന്ന്​ കുവൈത്തിൽനിന്ന്​ ചികിത്സക്കായി നാട്ടിലേക്ക്​ പോയ കുവൈത്ത്​ മലയാളി നിര്യാതനായി. കായംകുളം കാക്കനാട് കല്ലുംമൂട്ടിൽ പൊന്നാലയത്തിൽ വർഗീസ് കെ. ജോർജ് (62) ആണ് മരിച്ചത്. കുവൈത്തിൽ ഗൾഫ് സ്​റ്റിക്ക് കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: മുതുകുളം പുളിമൂട്ടിൽ കുടുംബാംഗം ലിസി. മക്കൾ: പ്രിൻസി, സ്​റ്റെഫി. മരുമകൻ: ഏലിയാസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story