Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകാലാവധി കഴിഞ്ഞ എല്ലാ...

കാലാവധി കഴിഞ്ഞ എല്ലാ വിസകളും മേയ്​ 31 വരെ നീട്ടി

text_fields
bookmark_border
കാലാവധി കഴിഞ്ഞ എല്ലാ വിസകളും മേയ്​ 31 വരെ നീട്ടി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ കാലാവധി കഴിഞ്ഞ എല്ലാ വിസകൾക്കും മേയ്​ 31 വരെ എക്​സ്​റ്റെൻഷൻ അനുവദിച്ചു. മാർച്ച്​ ഒ ന്നുമുതൽ മൂന്ന്​ മാസമാണ്​ സ്വാഭാവികമായ എക്​സ്​റ്റെൻഷൻ അനുവദിച്ചത്​. ആഭ്യന്തര മന്ത്രി അനസ്​ അൽ സാലിഹ്​ അറിയിച്ചതാണിത്​.

സന്ദർശക വിസയിൽ എത്തിയവർ ഉൾപ്പെടെ നിലവിൽ കുവൈത്തിലുള്ള വിസ കാലാവധി കഴിഞ്ഞ എല്ലാവർക്കും പ്രത്യേക അപേക്ഷ നൽകാതെ സ്വാഭാവികമായി ഇൗ ആനുകൂല്യം ലഭിക്കും.

സന്ദർശക വിസയിലെത്തി കോവിഡ്​ പ്രതിസന്ധിയെ തുടർന്ന്​ വിമാന സർവിസുകൾ നിലച്ച്​ കുവൈത്തിൽ കുടുങ്ങിപ്പോയവർക്കും വിസ കാലാവധി കഴിഞ്ഞ മറ്റു നിരവധി പേർക്കും ആശ്വാസകരമായ ഉത്തരവാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscovid 19visa extension
News Summary - kuwait visa extended
Next Story