Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത് പ്രവാസി...

കുവൈത്ത് പ്രവാസി ഷംസുദ്ധീൻ നാട്ടിൽ നിര്യാതനായി

text_fields
bookmark_border
കുവൈത്ത് പ്രവാസി ഷംസുദ്ധീൻ നാട്ടിൽ നിര്യാതനായി
cancel

കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസി പയ്യോളി തച്ചൻകുന്ന് പാറക്കണ്ടി ഷംസുദ്ധീൻ (50) നാട്ടിൽ നിര്യാതനായി. ദീർഘകാലം കുവൈത്തിൽ ജോലിചെയ്തിരുന്ന ഷംസുദ്ധീൻ അടുത്തിടെയാണ് നാട്ടിലേക്ക് പോയത്. പരേതരായ അമ്മത് ഹാജിയുടെയും കദീശ്ശയുടെയും മകനാണ്.

ഭാര്യ: മർസൂന. മക്കൾ: റിൻഷിഫ, റകതാ, റോൻസാ ഫാത്തിമ. സഹോദരങ്ങൾ: ബഷീർ, റസാക്ക്, കുഞ്ഞബ്ദുല്ല, അഷ്റഫ് (ഖത്തർ), ജമാൽ (കുവൈത്ത്), ഷാഹിന (ഖത്തർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obit KuwaitObituary
News Summary - Kuwaiti expatriate Shamsuddin passes away in his homeland
Next Story