Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനീന്താൻ റെഡിയാണോ?...

നീന്താൻ റെഡിയാണോ? യൂത്ത് ഇന്ത്യ മത്സരം സംഘടിപ്പിക്കുന്നു

text_fields
bookmark_border
നീന്താൻ റെഡിയാണോ? യൂത്ത് ഇന്ത്യ മത്സരം സംഘടിപ്പിക്കുന്നു
cancel

കുവൈത്ത് സിറ്റി: കടുത്ത ചൂടിൽ അൽപം കുളിരും മികച്ച സമ്മാനങ്ങളുമായി യൂത്ത് ഇന്ത്യ നീന്തൽ മത്സരം വരുന്നു. സെപ്റ്റംബർ നാലിന് ഉച്ചക്ക് ശേഷം മൂന്നിന് റൗദ ജംഇയത്തുൽ ഇസ്ലാഹിൽ നടക്കുന്ന മത്സരത്തിൽ വിവിധ ഇനങ്ങളിൽ യുവജനങ്ങൾക്കും മുതിർന്നവർക്കും പങ്കെടുക്കാം.

യൂത്ത്, വെറ്ററൻസ് കാറ്റഗറികളിലായി നടക്കുന്ന മത്സരത്തിൽ 25 മീറ്റർ ഫ്രീ സ്റ്റൈൽ, റിലേ, വാട്ടർ പോളോ എന്നീ മത്സര ഇനങ്ങൾ ഉണ്ടാകുമെന്ന് യൂത്ത് ഇന്ത്യ സ്പോർട്സ് കൺവീനർ സി.കെ. ഷംസീർ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കുന്നവർ അതത് മേഖല ക്യാപ്റ്റന്മാമാരുമായി ബന്ധപ്പെടണം.

അബ്ബാസിയ: പി.ഇസ്മായിൽ-67607152, ഫർവാനിയ: ആദിൽ അക്ബർ -69925561, ഫഹാഹീൽ: സൽമാൻ -60662338, സാൽമിയ: അലിഫ് അറഫാത്ത് -65958485, ഫഹാഹീൽ സൽമാൻ കടവത്ത് -60662338

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youth indiaswimmingKuwait Newsorganized
News Summary - Ready to Swim? Youth India Hosts Competition
Next Story