Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തും ജപ്പാനും...

കുവൈത്തും ജപ്പാനും തമ്മിലുള്ള ബന്ധം ശക്തമാക്കും

text_fields
bookmark_border
കുവൈത്തും ജപ്പാനും തമ്മിലുള്ള ബന്ധം ശക്തമാക്കും
cancel

കുവൈത്ത് സിറ്റി: കുവൈത്തും ജപ്പാനും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ശക്തമാക്കാൻ നീക്കം. ഇതിന്റെ ഭാഗമായി കുവൈത്ത് അമീർ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്ജ പ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബയ്ക്ക് സന്ദേശം അയച്ചു. ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള മാർഗങ്ങൾ സന്ദേശത്തിൽ സൂചിപ്പിച്ചു.

വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയെ സന്ദർശിച്ച് സന്ദേശം കൈമാറി. മേഖലയിലെ നിലവിലെ സംഭവവികാസങ്ങളും ഇരുവരും ചർച്ച ചെയ്തതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JapanRelationshipKuwaitstrengthened
News Summary - Relations between Kuwait and Japan will be strengthened
Next Story