Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസൗഹൃദ വേദി റിഗ്ഗഈ...

സൗഹൃദ വേദി റിഗ്ഗഈ സൗഹൃദ സംഗമം വെള്ളിയാഴ്​ച

text_fields
bookmark_border
സൗഹൃദ വേദി റിഗ്ഗഈ സൗഹൃദ സംഗമം വെള്ളിയാഴ്​ച
cancel

കുവൈത്ത്​ സിറ്റി: സൗഹൃദ വേദി റിഗ്ഗഈ സംഘടിപ്പിക്കുന്ന സൗഹൃദ സംഗമം വെള്ളിയാഴ്​ച നടക്കും. വൈകുന്നേരം 5.30ന് പരിപാടിയിൽ ഫാ. ഡേവിസ്ചിറമേൽ 'കോവിഡ് നമുക്ക് നൽകുന്ന പാഠങ്ങൾ' എന്ന വിഷയത്തിൽ സംസാരിക്കുന്നു. സക്കീർ ഹുസൈൻ തുവ്വൂർ പരിപാടി ഉദ്​ഘാടനം ചെയ്യും. 85379576993എന്ന ​സൂം ആപ്പ്​ ​െഎഡിയിൽ 123 എന്ന പാസ്​വേഡ്​ ഉപയോഗിച്ച്​ ലൈവ് ആയി പങ്കെടുക്കാം. കൂടാതെ kigkuwait എന്ന ഫേസ്ബുക് പേജിലും ലൈവ്ഉ ണ്ടാവുമെന്ന് സംഘാടകർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story