Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇന്ത്യ-കുവൈത്ത് സഹകരണം...

ഇന്ത്യ-കുവൈത്ത് സഹകരണം ശക്തിപ്പെടുത്തൽ: അംബാസഡർ കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
ഇന്ത്യ-കുവൈത്ത് സഹകരണം ശക്തിപ്പെടുത്തൽ: അംബാസഡർ കൂടിക്കാഴ്ച നടത്തി
cancel
camera_alt

ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി കുവൈത്തിലെ പുതുതായി നിയമിതനായ ഏഷ്യൻ കാര്യ അസി. വിദേശകാര്യ മന്ത്രി നവാഫ് അബ്ദുല്ലത്തീഫ് സുലൈമാൻ അൽ അഹമ്മദിനൊപ്പം

കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി കുവൈത്തിലെ പുതുതായി നിയമിതനായ ഏഷ്യൻ കാര്യ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി നവാഫ് അബ്ദുല്ലത്തീഫ് സുലൈമാൻ അൽ അഹമ്മദുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-കുവൈത്ത് തന്ത്രപരമായ പങ്കാളിത്തം, പ്രത്യേകിച്ച് 2024 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈത്ത് സന്ദർശനത്തിന്റെ ഫലങ്ങളുടെ തുടർനടപടികൾ എന്നിവ ഇരുവരും അവലോകനം ചെയ്തു.

ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഇരുവരും ആവർത്തിച്ചു. ഇന്ത്യൻ എംബസിയിലെയും കുവൈത്ത് വിദേശകാര്യമന്ത്രാലയത്തിലെയും ഉദ്യോഗസഥരും പങ്കാളികളായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cooperationambassadorIndia-Kuwait
News Summary - Strengthening India-Kuwait cooperation: Ambassador holds meeting
Next Story