Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോവിഡ്​...

കോവിഡ്​ ചികിത്സയിലിരുന്ന തിരുവനന്തപുരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചു

text_fields
bookmark_border
കോവിഡ്​ ചികിത്സയിലിരുന്ന തിരുവനന്തപുരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചു
cancel

കുവൈത്ത്​ സിറ്റി: കോവിഡ്​ ചികിത്സയിലിരുന്ന തിരുവനന്തപുരം സ്വദേശി കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചു. കിളിമാനൂർ, ഇരട്ടച്ചിറ, രത്നാഭവനിൽ സുരേഷ് ബാബു (60) ആണ് മരിച്ചത്. 

കോവിഡ്​ പ്രോ​േട്ടാകോൾ പ്രകാരം മൃതദേഹം കുവൈത്തിൽ സംസ്​കരിച്ചു. പനിയെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചതിന്​ ശേഷം നടത്തിയ സ്രവ പരിശോധനയിൽ കോവിഡ് വൈറസ് സ്ഥിരീകരിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscovid 19
News Summary - trivandrum native died in kuwait -gulf news
Next Story