Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅറ്റകുറ്റപ്പണി; ഉമർ...

അറ്റകുറ്റപ്പണി; ഉമർ ബിൻ ഖത്താബ് സ്ട്രീറ്റ് റോഡ് ഒമ്പത് വരെ അടച്ചിടും

text_fields
bookmark_border
അറ്റകുറ്റപ്പണി; ഉമർ ബിൻ ഖത്താബ് സ്ട്രീറ്റ് റോഡ് ഒമ്പത് വരെ അടച്ചിടും
cancel

കുവൈത്ത് സിറ്റി: അറ്റകുറ്റപണിയുടെ ഭാഗമായി കുവെത്തിലെ അബ്ദുല്ല അൽ മുബാറകിൽനിന്ന് മിനിസ്ട്രീസ് കോംപ്ലക്സിലേക്കുള്ള വഴിയിൽ ഉമർ ബിൻ അൽ ഖത്താബ് സ്ട്രീറ്റ് റോഡ് ആഗസ്റ്റ് ഒമ്പത് വരെ അടച്ചിടും. വാഹന യാത്രക്കാർ ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും ഗതാഗത സിഗ്നലുകൾ അനുസരിച്ച് നീങ്ങണമെന്നും ഗതാഗത വകുപ്പ് അധികൃതർ അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traffic newsKuwaitRoad closedHabib Umar bin Hafidh
News Summary - Umar Bin Khattab Street Road will be closed
Next Story