Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightചികിത്സക്കു പോയ...

ചികിത്സക്കു പോയ പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
bose daniel
cancel

മസ്‌കത്ത്: ചികിത്സക്കു പോയ പ്രവാസി നാട്ടിൽ നിര്യാതനായി. പത്തനംതിട്ട കൊടുമൺ അങ്ങാടിക്കൽ സ്വദേശി അരുൺ വില്ലയിൽ ബോസ് ഡാനിയേൽ (55) ആണ് മരിച്ചത്.

അനവധി സുഹൃത്ത് ബന്ധങ്ങളുള്ള ഇദേഹം ഒരു വർഷം മുമ്പാണ് ചികിത്സാർഥം നാട്ടിൽ പോയത്. പ്രിന്റിങ്ങ് ജോലിക്കാരനായിരുന്നു.

മത്ര, വാദി കബീർ, സീബ്, സുവൈക്ക് തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ കമ്പനികളിലായി ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: ഷീല ബോസ്. മകൻ: അരുൺ ബോസ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriateMuscatObituary
News Summary - An expatriate who went for treatment died in his home country
Next Story