Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 7:55 PM IST Updated On
date_range 16 Sept 2018 11:09 AM ISTതൃശൂർ സ്വദേശി സലാലയിൽ നിര്യാതനായി
text_fieldsbookmark_border
സലാല: തൃശൂർ സ്വദേശി സലാലയിൽ നിര്യാതനായി. ഗുരുവായൂർ തൈയുള്ളതിൽ ചെങ്ങാനത്ത് വീട്ടിൽ ഖമറുദ്ദീൻ അബൂബക്കർ (48) സലാലയിൽ നിര്യാതനായി. വയറിന് അസുഖത്തെ തുടർന്ന് രണ്ടു ദിവസമായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 28 വർഷമായി സലാലയിലുണ്ട്. ഭാര്യ: സീതി ഷക്കീല. ഒരു കുട്ടിയുണ്ട്. മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story