Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2026 10:12 AM IST Updated On
date_range 30 Aug 2026 10:12 AM ISTദോഫാറിൽ വൻ മയക്കുമരുന്ന് വേട്ട; മൂന്നു ടണ്ണിലധികം മയക്കുമരുന്ന് പിടിച്ചു
text_fieldsbookmark_border
സലാല: ദോഫാറിൽ റോയൽ ഒമാൻ പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ ശക്തമായ പരിശോധനയിൽ മൂന്നു ടണ്ണിലധികം മയക്കുമരുന്ന് പിടികൂടി. ദോഫാർ ഗവർണറേറ്റ് പോലീസ് കമാൻഡിന് കീഴിലുള്ള നാർക്കോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് കൺട്രോൾ ഡിപ്പാർട്ട്മെന്റാണ് ഈ വൻ വേട്ട നടത്തിയത്. രണ്ട് യമൻ പൗരന്മാരെ അറസ്റ്റ് ചെയ്തു.
പിടിച്ചെടുത്ത മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ കോടിക്കണക്കിന് രൂപ വിലമതിക്കും. പ്രതികൾക്കെതിരെ നിലവിൽ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

