Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്വകാര്യ മേഖലയിലെ...

സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ മേയിലെ ശമ്പളം നേരത്തെ വിതരണം ചെയ്യണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം

text_fields
bookmark_border
സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ മേയിലെ ശമ്പളം നേരത്തെ വിതരണം ചെയ്യണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം
cancel

മസ്കത്ത്: ബലിപെരുന്നാൾ (ഈദുൽ അദ്ഹ) പ്രമാണിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ മേയ് മാസത്തെ ശമ്പളം നേരത്തെ വിതരണം ചെയ്യണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചു. രാജകീയ ഉത്തരവ് (53/2023) പ്രകാരമുള്ള തൊഴിൽ നിയമത്തിന്റെ പരിധിയിൽ വരുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങളും ഈ നിർദേശം പാലിക്കേണ്ടതാണ്. മേയ് 25 ന് മുമ്പ് ജീവനക്കാരുടെ മേയ് മാസത്തെ ശമ്പളം നൽകണമെന്നാണ് മന്ത്രാലയം ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salaryOman Labour ministryPrivate sector workers
News Summary - Disburse May salaries early for private sector workers, orders Oman Labour Ministry
Next Story