Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2025 10:59 PM IST Updated On
date_range 18 July 2025 10:59 PM ISTഹൃദയാഘാതം; പത്തനംതിട്ട സ്വദേശി ഒമാനിൽ നിര്യാതനായി
text_fieldsbookmark_border
മസ്കത്ത്: പത്തനംതിട്ട സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി. ഇലന്തൂർ മരങ്ങാട്ടിൽ വീട്ടിൽ ശിവൻകുട്ടി(67) ആണ് മരിച്ചത്.
മത്ര ഗോൾഡ് സൂഖിൽ ദീർഘകാലമായി സ്വർണാഭരണ നിർമ്മാണ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.
ഭാര്യ: ഓമന. മക്കൾ: സുധി (കുവൈത്ത്), ശരത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി കൈരളി പ്രവർത്തകർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story