Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

മസ്കത്ത്​-ഡൽഹി-മസ്കത്ത്​ എയർ ഇന്ത്യ സർവിസ്​ 18 മുതൽ ഭാഗികമായി റദ്ദാക്കി

text_fields
bookmark_border
മസ്കത്ത്​-ഡൽഹി-മസ്കത്ത്​ എയർ ഇന്ത്യ സർവിസ്​ 18 മുതൽ ഭാഗികമായി റദ്ദാക്കി
cancel

മസ്കത്ത്​: മസ്കത്തിൽനിന്ന്​ ഡൽഹിയിലേക്കും അവിടെനിന്ന്​ തിരിച്ചുമുള്ള ചൊവ്വ, ഞായർ ദിവസങ്ങളിലെ വിമാനങ്ങൾ ജൂലൈ 18 മുതൽ ഒക്ടോബർ 23 വരെ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർക്ക്​ ടിക്കറ്റ്​ തുക തിരിച്ചുനൽകുമെന്നും അല്ലെങ്കിൽ മറ്റു തീയതികളിലേക്ക്​ മാറ്റി ബുക്ക്​ ചെയ്യാവുന്നതാണെന്നും അധികൃതർ അറിയിച്ചു.

​ഇതുസംബന്ധിച്ച്​ കഴിഞ്ഞ ദിവസം ട്രാവൽ ഏജന്‍റുമാർക്ക്​ നൽകിയ സർക്കുലറിലാണ്​ ഇക്കാര്യം പറഞ്ഞിരിക്കുന്നത്​. അതേസമയം, ഈ സെക്​ടറിലേക്ക്​ സേവനം നിർത്തുന്നതിന്‍റെ ഭാഗമായാണ്​ സർവിസുകൾ റദ്ദാക്കുന്നതെന്നാണ്​ കരുതുന്നതെന്ന്​ ട്രാവൽ മേഖലയിലുള്ളവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air india serviceOman
News Summary - Muscat-Delhi-Muscat Air India service canceled from 18
Next Story