Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വൈദ്യുതി കേബിളുകളും വയറുകളും മോഷ്ടിച്ചു; ഒമാനിൽ ഒരാൾ അറസ്റ്റിൽ
text_fieldsbookmark_border
മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിൽ വൈദ്യുതി കേബിളുകളും വയറുകളും മോഷ്ടിച്ച കേസിൽ ഒരാളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.ലിവ വിലായത്തിലെ ഒരു വാണിജ്യ സ്ഥാപനത്തിൽനിന്നും നിർമാണത്തിലിരിക്കുന്ന നിരവധി വീടുകളിൽനിന്നുമായി വൈദ്യുതി കേബിളുകളും വയറുകളും മോഷ്ടിച്ചതിനാണ് പ്രതിയെ പിടികൂടിയത്.അഞ്ച് മോഷണക്കേസുകളിൽ ഇയാൾക്ക് പങ്കുള്ളതായി വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

