Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേശീയദിനം: 344 തടവുകാർക്ക് മാപ്പ് നൽകി ഒമാൻ സുൽത്താൻ
text_fieldsbookmark_border
മസ്കത്ത്: ഒമാന്റെ 56-ാമത് ദേശീയദിനത്തോടനുബന്ധിച്ച് 344 തടവുകാർക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് പൊതുമാപ്പ് അനുവദിച്ചു. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന സ്വദേശികളും വിദേശികളുമുൾപ്പെടെയുള്ളവർക്കാണ് സുൽത്താൻ പ്രത്യേക മാപ്പ് നൽകിയത്.
ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി തടവുകാരുടെയും അവരുടെ കുടുംബങ്ങളുടെയും സാഹചര്യം പരിഗണിച്ചാണ് നടപടി. പൊതുമാപ്പ് ലഭിച്ചവരിൽ ഒമാനി പൗരന്മാരും പ്രവാസികളും ഉൾപ്പെടുന്നു.
Next Story

