Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2025 4:30 PM IST Updated On
date_range 9 Jun 2025 4:30 PM ISTആദ്യകാല ഒമാൻ പ്രവാസി നാട്ടില്‍ നിര്യാതനായി
text_fieldsbookmark_border
മത്ര: ആദ്യകാല ഒമാൻ പ്രവാസി നാട്ടില്‍ നിര്യാതനായി. തലശ്ശേരി ധർമ്മടം റാബിയ മനസിലിൽ കരിപ്പായി ഖാലിദ് (60) ആണ് മരിച്ചത്.
ദീർഘ കാലം മസ്കത്ത് മത്ര സൂഖിലെ വ്യാപാരിയായിരുന്നു. മക്കൾ: സൻഫീർ, സനീജ്, സഹൽ സഫ്രിന. മരുമക്കൾ: റയീസ്, റമീസ, സൽവ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story