Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസലാല എസ്.എൻ.ഡി.പി...

സലാല എസ്.എൻ.ഡി.പി ഓണാഘോഷവും ഗുരു ജയന്തി ആഘോഷവും

text_fields
bookmark_border
സലാല എസ്.എൻ.ഡി.പി ഓണാഘോഷവും ഗുരു ജയന്തി ആഘോഷവും
cancel
camera_alt

എസ്.എൻ.ഡി.പി. സലാല യൂനിയൻ സംഘടിപ്പിച്ച ഓ​ണാഘോഷത്തിൽനിന്ന് 

സലാല : എസ്.എൻ.ഡി.പി. സലാല യൂണിയൻ സലാലയിൽ വിപുലമായ ഓണാഘോഷവും ശ്രീനാരായണ ഗുരു ജയന്തി ആഘോഷവും സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഹാളിൽ നടന്ന പരിപാടിയിൽ അബ്‌ദുല്ല ബിൻ മുഹമ്മദ്‌ ഗവാസ്‌ മുഖ്യാതിഥിയായിരുന്നു. യൂണിയൻ പ്രസിഡന്റ് കെ .കെ രമേശ് കുമാർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് പ്രസിഡന്റ് രാകേഷ് കുമാർ ജാ ഉദ്‌ഘാടനം നിർവ്വഹിച്ചു,

രഞ്ജിത്‌ സിംഗ്‌ ആശംസ നേർന്നു മറ്റു ക്ലബ്ബ് ഭാരവാഹികളും സംബന്ധിച്ചു.ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾക്ക്‌ തുടക്കമായത്‌ .ചെണ്ടമേളവും വിവിധ കലാ പരിപാടികളും ഓണസദ്യയും നടന്നു. കുടുംബങ്ങൾ ഉൾപ്പടെ നൂറു കണക്കിനാളുകൾ സംബന്ധിച്ചു. സുനിൽ കാർത്തികേയൻ, ശ്യാം മോഹൻ, ജിജി മോഹൻ,ശരത്‌, സനു, രേഖ സുനിൽ രാജ്‌, സന്ധ്യ ഹരീഷ്‌ എന്നിവർ നേത്യത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam celebrationscelebrationssalalahSNDPGuru Jayanti
News Summary - Salalah SNDP Celebrates Onam & Guru Jayanti
Next Story