Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ കിരീടാവകാശിയായി...

ഒമാൻ കിരീടാവകാശിയായി സയ്യിദ്​ തെയാസീനെ നിശ്​ചയിച്ചു

text_fields
bookmark_border
sayyid theyazin bin haitham
cancel
camera_alt

sayyid theyazin bin haitham

മസ്​കത്ത്​: ഒമാന്‍റെ കിരീടാവകാശിയായി സയ്യിദ്​ തെയാസീൻ ബിൻ ഹൈതം അൽ സഇൗദിനെ നിശ്​ചയിച്ചു. ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖി​െൻറ മൂത്ത മകനാണ്​ സയ്യിദ്​ തെയാസീൻ. നിലവിൽ സാംസ്​കാരിക, കായിക, യുവജനാകാര്യ വകുപ്പ്​ മന്ത്രിയാണ്​ ഇദ്ദേഹം.

ചൊവ്വാഴ്​ച രാത്രിയോടെയാണ്​ കിരീടാവകാശിയെ നിശ്​ചയിച്ചുള്ള ഒൗദ്യോഗിക അറിയിപ്പ്​ പുറത്തുവന്നത്​. സുൽത്താ​െൻറ മൂത്തമകനായിരിക്കും അടുത്ത പിന്തുടർച്ചാവകാശിയെന്ന്​ അറിയിപ്പിൽ വ്യക്​തമാക്കുന്നു.

ആധുനിക ഒമാ​െൻറ ചരിത്രത്തിലെ ആദ്യ കിരീടാവകാശിയാണ്​ സയ്യിദ്​ തെയാസീൻ. സുൽത്താൻ ഖാബൂസി​െൻറ ഭരണകാലത്ത്​ കിരീടാവകാശി ഉണ്ടായിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sayyid theyazin bin haithamoman crown prince
Next Story